എന്റെ പിറന്നാളിന് ക്ലാസ്സിലെ പയ്യന്മാർ സമ്മാനം തന്നിരുന്നു. അന്ന് ഞാൻ ഒൻപതിലാണ് പഠിക്കുന്നത്. വലിയ ഒരു പെട്ടിയിൽ ആയിരുന്നു സമ്മാനം. ഞാൻ വീട്ടിൽ പോയിട്ടേ സമ്മാനം നോക്കത്തൊള്ളൂന്നു പറഞ്ഞു. സുഹൃത്തുക്കളുടെ വാശി കാരണം അപ്പോ തന്നെ പെട്ടി പൊളിച്ചു. നോക്കുമ്പോൾ അതിൽ മൊത്തം ചകിരി തൊണ്ട്. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു.ഞാൻ ബെഞ്ചിൽ തലതാഴ്ത്തി കിടന്നു. അവർ എന്നെ ഒരുപാട് എണീപ്പിക്കാൻ ശ്രമിച്ചു. ഞാൻ അങ്ങനെ കിടന്നു. അവസാനം അവർ എന്നെ വിളിച്ചു ഒന്നു നോക്കു പറഞ്ഞു. ഞാൻ തല പൊക്കി നോക്കുമ്പോൾ അതിൽ ഉണ്ട് ഒരു മോതിരം.. ഇന്നും ഞാൻ അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത് എടുത്തു നോക്കുമ്പോൾ ഒരു വല്ലാത്ത സുഖമാണ് മനസിന്. ഒരു നോവുള്ള സുഖം. ഒരുപക്ഷെ അന്ന് ഞാൻ ആ സമ്മാനം വീട്ടിൽ എത്തിയിട്ടാണ് നോക്കുന്നതെങ്കിൽ എനിക്ക് ആ മോതിരം കാണാൻ സാധിക്കില്ലായിരുന്നു.. അതൊക്കെ ഒരു കാലം. തിരിച്ചു കിട്ടാത്ത കാലം.
എനിക്കും കിട്ടി ഒരു jewellery boxൽ.. സ്വർണ്ണം പ്രതീക്ഷിച്ചു തുറന്നപ്പോഴോ അതിൽ ഒരു കുഞ്ഞു box .. അതു തുറന്നപ്പോഴോ അതിൽ മോതിര box. .. അതു തുറന്നപ്പോ കുഞ്ഞു jamsമിടായി…. 😂
പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുംബോ ഒരിക്കൽ എന്റെ സുഹൃത്തുക്കളെല്ലാം ക്ലാസ്സിൽ എന്നോട് മിണ്ടാതെ ഇരിക്കുന്നു.ആരോട് സംസാരിക്കാൻ പോയാലും അവർ എന്നെ ശ്രദ്ധിക്കുന്നേ ഇല്ലാ.എല്ലാരും വട്ടമിരുന്ന് സംസാരിക്കുംബോ പോലും എന്നെ അവഗണിച്ചു.പെൺകുട്ടികളെല്ലാം എന്നെ തുറിച്ച് നോക്കി അടക്കം പറഞ്ഞു.ഞാൻ ആകെ വിഷമിച്ചു.വൈകുന്നേരമായപ്പോ ഒരുത്തൻ വന്ന് എന്ന് കെട്ടിപ്പിടിച്ചു.എന്നിട്ട് ഹാപ്പി ബർത്തഡേ അളിയാന്നും പറഞ്ഞു.എനിക്കായ് അവർ ഒരു കേക്ക് ഒരുക്കിയിരുന്നു.അത് മുറിച്ചു .സന്തോഷമായ്.ആ ഒരു സമയം എന്റെ കണ്ൺ നിറഞ്ഞിരുന്നു.
49 comments
😂😂😂😂
😂😂😂😂
😭😡😭
😀😀😀 😂😂😂😄😄😄😄😄
😃😃🤭🤭🤭
2nd adipoli 😂
😂😂😂😅😅😅🤣🤣🤣🤣
😂😂😂😂😂😂😂
😂😂😂
Missing my college life😓😓ithoke oru rasamaayirunnu
എന്റെ പിറന്നാളിന് ക്ലാസ്സിലെ പയ്യന്മാർ സമ്മാനം തന്നിരുന്നു. അന്ന് ഞാൻ ഒൻപതിലാണ് പഠിക്കുന്നത്. വലിയ ഒരു പെട്ടിയിൽ ആയിരുന്നു സമ്മാനം. ഞാൻ വീട്ടിൽ പോയിട്ടേ സമ്മാനം നോക്കത്തൊള്ളൂന്നു പറഞ്ഞു. സുഹൃത്തുക്കളുടെ വാശി കാരണം അപ്പോ തന്നെ പെട്ടി പൊളിച്ചു. നോക്കുമ്പോൾ അതിൽ മൊത്തം ചകിരി തൊണ്ട്. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു.ഞാൻ ബെഞ്ചിൽ തലതാഴ്ത്തി കിടന്നു. അവർ എന്നെ ഒരുപാട് എണീപ്പിക്കാൻ ശ്രമിച്ചു. ഞാൻ അങ്ങനെ കിടന്നു. അവസാനം അവർ എന്നെ വിളിച്ചു ഒന്നു നോക്കു പറഞ്ഞു. ഞാൻ തല പൊക്കി നോക്കുമ്പോൾ അതിൽ ഉണ്ട് ഒരു മോതിരം.. ഇന്നും ഞാൻ അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത് എടുത്തു നോക്കുമ്പോൾ ഒരു വല്ലാത്ത സുഖമാണ് മനസിന്. ഒരു നോവുള്ള സുഖം. ഒരുപക്ഷെ അന്ന് ഞാൻ ആ സമ്മാനം വീട്ടിൽ എത്തിയിട്ടാണ് നോക്കുന്നതെങ്കിൽ എനിക്ക് ആ മോതിരം കാണാൻ സാധിക്കില്ലായിരുന്നു.. അതൊക്കെ ഒരു കാലം. തിരിച്ചു കിട്ടാത്ത കാലം.
😀
🤬🤬🤬
😅😅
🤣🤣🤣🤣🤣🤣🤣🤣
😂😂😂😂👍
Poda poda
Dog😡😡😡
🤣🤣
Ntammooo🤣🤣🤣chirich oru vazhiyayi😂😂😂
എനിക്കും കിട്ടി ഒരു jewellery boxൽ.. സ്വർണ്ണം പ്രതീക്ഷിച്ചു തുറന്നപ്പോഴോ അതിൽ ഒരു കുഞ്ഞു box .. അതു തുറന്നപ്പോഴോ അതിൽ മോതിര box. .. അതു തുറന്നപ്പോ കുഞ്ഞു jamsമിടായി…. 😂
🤣🤣🤣
🤣🤣🤣🤣🤣polich😂😂
Suppar
Enne theri vilichallee 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Chettane Najn sheriyakkitharam 🖕🖕
Poly sanam
🎁🎁🎁🎁🎁🎁🎁🎁🎁🎁🎁
😂😂😂😂😂
പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുംബോ ഒരിക്കൽ എന്റെ സുഹൃത്തുക്കളെല്ലാം ക്ലാസ്സിൽ എന്നോട് മിണ്ടാതെ ഇരിക്കുന്നു.ആരോട് സംസാരിക്കാൻ പോയാലും അവർ എന്നെ ശ്രദ്ധിക്കുന്നേ ഇല്ലാ.എല്ലാരും വട്ടമിരുന്ന് സംസാരിക്കുംബോ പോലും എന്നെ അവഗണിച്ചു.പെൺകുട്ടികളെല്ലാം എന്നെ തുറിച്ച് നോക്കി അടക്കം പറഞ്ഞു.ഞാൻ ആകെ വിഷമിച്ചു.വൈകുന്നേരമായപ്പോ ഒരുത്തൻ വന്ന് എന്ന് കെട്ടിപ്പിടിച്ചു.എന്നിട്ട് ഹാപ്പി ബർത്തഡേ അളിയാന്നും പറഞ്ഞു.എനിക്കായ് അവർ ഒരു കേക്ക് ഒരുക്കിയിരുന്നു.അത് മുറിച്ചു .സന്തോഷമായ്.ആ ഒരു സമയം എന്റെ കണ്ൺ നിറഞ്ഞിരുന്നു.
Giftukalokke Flipkart il ninn order cheydhedhanenn thonunnu 😹👋🏻
Enikkum kitty 🥲 lifeboy 🌝❤
😂😂
😂😂😂😂
🤣
Superrr giftesss😂 😂😂
Superrr giftesss😂
Superrr giftesss😂
ഇന്നുവരെ ഒരു സമ്മാനം തുറക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല
എനിക്ക് ഈ ക്രസ്മസിന് ഒരു box നിറയെക്കല്ലം മണുമാണ് കിട്ടിയത്😒😒😒
enikku ente chunk aanu thannath avn valyappettiyil endho innu vechittundu ennu vijaarichu veensum thurannappo athinte yllil kunju box athinte ullilum vere oru box athinte yllil puli muttaai…njan avabe konnillaa nne ullooo ……pinne chritmaa alle nnu vijaarichu viruthe vittooo…gift enthaayaalum ath sookshichu vekkanallo
😂😂😂😂 താഴോട്ട് നോക്കുക മേലോട്ട് നോക്കുക 🤣
ഇങ്ങനെ ഒരു gift കിട്ടാനും വേണ്ടേ ഭായ് ഭാഗ്യം 😅😅 അതുപോലും കിട്ടാൻ ഇല്ലാതെ എന്തിന് പറയുന്നു നമ്മളെ ഓർത്താൽ തന്നെ ഭാഗ്യം എന്ന് ചിന്തിക്കുന്ന ചിലരും 🙂
🤣🤣
Enikkum kitti oru box athu thurnn nokiyappol oru paper athil happy christmas ennu ezhuthiyittundhayirunnu
😂😂😂😂😂😂😂😂😂😂😂😂😂😂😂😂55😂😂65😂😂😂😂😂😂😂😂😂😂😂😂😂
Enik x masinu gift kittiyath Krishnante prathima aairunn.. 🥴🥴
Enik kitttiya gift kachamango😂😂
😂😂😂
🤣🤣🤣🤣🤣